അനുബന്ധ വാര്‍ത്തകള്‍
- യുവതി ആശുപത്രിമുറ്റത്ത് പ്രസവിച്ചു, ഗര്‍ഭിണിയാണെന്ന് തനിക്കറിയില്ലായിരുന്നെന്ന് യുവതി
- കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് മെയ് 31 വരെ പ്രവേശനം അനുവദിക്കില്ലെന്ന് കർണാടക
- ശക്തമായ മഴയിലും കാറ്റിലും വൈക്കത്ത് വ്യാപക നാശനഷ്ടം; മഹാദേവ ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന് കേടുപാട്
- ബൈക്കിലെത്തിയ സംഘം വഴി ചോദിച്ച ശേഷം വീട്ടമ്മയുടെ മാല പൊട്ടിച്ചു; സംഭവം ചേര്‍ത്തലയില്‍
- കോഴിക്കോട് വീടിനുമുന്നില്‍ നിന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു
തിരുവനന്തപുരത്ത് മെഡിക്കല്‍ സ്റ്റോറില്‍ കയറി എസ്ഐയുടെ അക്രമം; പരാതിയുമായി കടയുടമ
മേനംകുളത്ത് മെഡിക്കല്‍ സ്റ്റോറില്‍ കയറി എസ്ഐയുടെ അക്രമം. മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് കഴക്കൂട്ടം എസ്ഐ സന്തോഷ് കുമാര്‍ തന്നെ ദേഹോപദ്രവം ചെയ്തതായാണ് കടയുടമയുടെ പരാതി.
എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ കടയുടമ ശ്രീലാല്‍ മാസ്ക് ധരിച്ചിരിക്കുന്നതായാണ് കാണിക്കുന്നത്. തന്നെ ആള്‍ക്കാരുടെ മുന്നില്‍ വച്ച് അസഭ്യം പറയുകയും ചെയ്തെന്ന് ശ്രീലാല്‍ പറയുന്നു.
കടയുടമയുടെ പരാതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.