അനുബന്ധ വാര്‍ത്തകള്‍
- ഒരു ദിവസം ശരാശരി എത്ര വെള്ളം കുടിക്കണം?
- ഈപഴങ്ങള് കൂടുതല്‍ കഴിച്ചാല്‍ പണിപാളും!
- ആലുവമഹാശിവരാത്രി: ബലിതര്പ്പണണത്തിന് ദേവസ്വംബോര്‍ഡ് ഒരുക്കിയിരിക്കുന്നത് 150 ബലിത്തറകള്‍
- സംസ്ഥാനത്ത് അത്യപൂര്‍വ്വ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി
- കോവിഡ് ബാധിച്ച കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കരുതെന്ന് മുന്നറിയിപ്പ്
തൃശൂരില്‍ 145 കിലോ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു
കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു. പിടിച്ചെടുത്ത 145 കിലോ കഞ്ചാവാണ് തൃശൂര്‍ റൂറല്‍ പോലീസ് തീവെച്ച് നശിപ്പിച്ചത്. ഓട്ടുകമ്പനിയിലെ തീച്ചുളയിലാണ് 1 കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവ് നശിപ്പിച്ചത്. ഒന്നര മണിക്കൂര്‍ കൊണ്ടാണ് കഞ്ചാവ് മുഴുവനായും കത്തിനശിച്ചത്. കഞ്ചാവ് നശിപ്പിക്കുന്നത് പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ലഹരി വിരുദ്ധ നിയമത്തിലെ 52 അവകുപ്പ് പ്രകാരമാണ് കഞ്ചാവ് നശിപിച്ചത്. തൃശൂര്‍ പേരാമ്പ്രയില്‍ നിന്നാണ് പോലീസ് കഞ്ചാവ് പിടികൂടിയത്.
അടുത്ത ലേഖനം