അനുബന്ധ വാര്‍ത്തകള്‍
- മ്യാന്‍മര്‍ സൈന്യത്തിന്റെ പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു
- ആദ്യം പ്രാധാന്യം കൊടുക്കേണ്ടത് മാതൃഭാഷയ്ക്ക്: എംപിമാരോട് ഉപരാഷ്ട്രപതി
- മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല: മുഖ്യമന്ത്രി
- രാജ്യത്ത് 24മണിക്കൂറിനിടെ 13,993 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; മരണം 101
- ഇന്ത്യ മാലിദ്വീപിന് ഒരുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന് കൂടി നല്കി
സാനിറ്റൈസര്‍ അടുപ്പിലൊഴിച്ച് തീകത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു
സാനിറ്റൈസര്‍ അടുപ്പിലൊഴിച്ച് തീകത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. അഴകം കൊല്ലാട്ടില്‍ വിനേഷിന്റെ ഭാര്യയും ഫാര്‍മസിസ്റ്റുമായ ദീപിക(24) മരിച്ചത്. ഈമാസം ഏഴിനാണ് അപകടം ഉണ്ടായത്. തീ ദീപികയുടെ വസ്ത്രത്തില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രണ്ടുമാസം മുന്‍പാണ് ദീപിക ഫാര്‍മസിസ്റ്റ് ജോലിയില്‍ പ്രവേശിച്ചത്.