പാലക്കാട് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ഏറ്റുമുട്ടൽ തുടരുന്നു

മഞ്ചക്കണ്ടി ഊരിന് സമീപത്ത് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൂചനകളുണ്ട്.

തുമ്പി ഏബ്രഹാം| Last Modified തിങ്കള്‍, 28 ഒക്‌ടോബര്‍ 2019 (14:49 IST)
പാലക്കാട് ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

മഞ്ചക്കണ്ടി ഊരിന് സമീപത്ത് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൂചനകളുണ്ട്.

ആദ്യം മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തെന്നും പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :