അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് സമയത്ത് ജോര്‍ദാനില്‍ അകപ്പെട്ടുപോയ ആടുജീവിതം ടീമിനെ തിരികെ എത്തിക്കാന്‍ പരിശ്രമിച്ചത് സുരേഷ് ഗോപി; പ്രമോഷനില്‍ നന്ദി പറയാത്തതില്‍ ബിജെപി
- 'ഇനിയും തോല്ക്കാന് താല്പര്യമില്ല'; കൊല്ലത്ത് മത്സരിക്കാന്‍ ബിജെപി നിര്‍ബന്ധിച്ചു, ഒഴിഞ്ഞുമാറി കുമ്മനം
- കെഎസ്യു ക്ഷണിച്ചു,വിക്ടോറിയ കോളേജില്‍ പോയി,ബിജെപിയുടെയും കൂടെ നിന്നിട്ടുണ്ട്,എല്ലാ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയും വേണമെന്ന് ആര്.എല്‍.വി. രാമകൃഷ്ണന്
- Fact Check: ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സത്യഭാമ ബിജെപിക്കാരി !
- തൃശൂരിലെ പള്ളികളില്‍ നിന്ന് സുരേഷ് ഗോപിക്ക് പ്രഹരം ! വായടപ്പിക്കുന്ന ചോദ്യവുമായി വൈദികന്
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി; പിന്നില്‍ ബിജെപിയെന്ന് സിപിഎം
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി. കമുകിന്‍കുഴി സ്വദേശി 24 കാരനായ സുജിത്തിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. ആക്രമകാരികള്‍ സുജിത്തിന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗമാണ് സുജിത്ത്. സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പോസ്റ്റര്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.