അനുബന്ധ വാര്‍ത്തകള്‍
- യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മർദ്ദനം : പ്രതികളെ തേടി ഡി.വൈ.എഫ്.ഐ ഓഫീസിൽ എത്തിയ സി.ഐ ക്ക് സ്ഥലംമാറ്റം
- Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടപടിക്ക് സാധ്യത; സസ്പെന്‍ഷനോ പിഴയോ !
- യുവാവിനെ വഞ്ചിച്ച് അശ്ലീല സീരീസിൽ അഭിനയിപ്പിച്ചു, യെസ്മ സംവിധായിക അറസ്റ്റിൽ
- പൊലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് വനിത എസ്ഐ
- ഏഴാം ക്ലാസ് മുതൽ എംഡിഎംഎ ഉപയോഗം, ലഹരികൈമാറ്റം ഇൻസ്റ്റഗ്രാം വഴി: പെൺകുട്ടിയുടെ മൊഴിയിൽ 10 പേർക്കെതിരെ കേസ്
മദ്യപിച്ചു തമ്മിൽ തല്ലിയ പോലീസുകാർക്ക് സസ്‌പെൻഷൻ
പത്തനംത്തിട്ട: മദ്യപിച്ചു തമ്മിൽ തല്ലുകൂട്ടിയ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പത്തനംതിട്ട പോലീസ് ഹെഡ് ക്വർട്ടേഴ്‌സിലെ സീനിയർ പോലീസ് ഉദ്യോഗസ്ഥരായ ജി.ഗിരി, ജോൺ ഫിലിപ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം മൈലപ്രയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ സേനയിൽ സ്ഥാനക്കയറ്റം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരുടെ യാത്രയയപ്പു പരിപ്പാടി നടന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സസ്പെൻഷനൊപ്പം അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.