തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (16:18 IST)
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ മൊഴി അട്ടിമറിച്ചതില്‍ അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണിക്ക് വ്യക്തമായ പങ്കുണ്ടെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. എജിയും, നിയമ സെക്രട്ടറിയും. മുന്‍ എസിജെഎം എന്‍വി രാജുവും മൊഴി അട്ടിമറിക്കാന്‍ ശ്രമം നടത്തി. ആദ്യമൊഴിയില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണിയുടെ പേരുണ്ടായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു. സോളാര്‍ കമ്മീഷനു മുന്നില്‍ നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.