അനുബന്ധ വാര്‍ത്തകള്‍
- അതിവേഗ റെയില്‍പാത വേണമെന്ന് എം.കെ.സ്റ്റാലിന്
- വെള്ളക്കെട്ടില്‍ വണ്ടി നിന്നു പോയാല്‍ വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുത്!
- പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ 12 കാരി ഗുരുതരാവസ്ഥയില്‍
- ഇടുക്കി മാങ്കുളത്തിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു
- വായില്‍ പരിക്കുകളോടെ അട്ടപ്പാടിയില്‍ ഒരു കാട്ടാനയെ കൂടി കണ്ടെത്തി
സില്‍വര്‍ ലൈന്‍: കേന്ദ്ര അനുമതിക്കായി കേരളം, പദ്ധതി കര്‍ണാടകത്തിലേക്ക് നീട്ടിയേക്കും
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടാന്‍ നീക്കങ്ങളുമായി കേരളം. ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലേക്ക് കൂടി പദ്ധതി നീട്ടുന്ന കാര്യം ആലോചനയില്‍. സില്‍വര്‍ലൈനില്‍ മുഖ്യമന്ത്രിതല ചര്‍ച്ചയ്ക്ക് ധാരണയായിട്ടുണ്ട്. കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തും. ബെംഗളൂരുവില്‍ ഈ മാസം അവസാനം ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദക്ഷിണമേഖല കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.