അനുബന്ധ വാര്‍ത്തകള്‍
- വായില്‍ പരിക്കുകളോടെ അട്ടപ്പാടിയില്‍ ഒരു കാട്ടാനയെ കൂടി കണ്ടെത്തി
- പയ്യന്നൂരില്‍ ജ്വല്ലറി പൂട്ടാന്‍ മറന്ന ഉടമയെ അര്‍ദ്ധരാത്രിയില്‍ വിളിച്ച് പൂട്ടിച്ച് പോലീസ്
- കോഴിക്കോട് ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് പത്ത് സ്കൂട്ടറുകള് കത്തി നശിച്ചു
- പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധരാത്രി പീഡിപ്പിക്കാന്‍ ശ്രമിച്ചു; പോലീസിനെ കണ്ട് കാര്‍ എടുക്കുന്നതിനിടയില്‍ അപകടം; 18കാരന് പിടിയില്‍
- തൃശ്ശൂരില്‍ രണ്ടു വയസ്സുകാരന് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തെരുവുനായ ആക്രമണത്തില്‍ പരിക്ക്
ഇടുക്കി മാങ്കുളത്തിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു
ഇടുക്കി മാങ്കുളത്തിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. അമ്പതാം മൈല്‍ സ്വദേശി ഗോപനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ വേണ്ടി തല്ലിക്കൊന്നതാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി അമ്പതാം മൈലില്‍ പുലി രണ്ടാടുകളെ കൊന്നിരുന്നു. വനം വകുപ്പ് മാങ്കുളം മേഖലയില്‍ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിരുന്നു. നിരവധി ജീവികളെയും വളര്‍ത്തുമൃഗങ്ങളെയുമാണ് പുലി കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമിച്ച് കൊന്നത്.