അനുബന്ധ വാര്‍ത്തകള്‍
- ഓണത്തിന് ചെന്നെ - കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിന്‍ വെള്ളിയാഴ്ച മുതല്‍
- വടക്കന്‍ ആന്ധ്രാപ്രദേശിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് വരുന്ന ഏഴുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
- എംജി വിന്‍ഡ്സര്‍; എയ്റോഗ്ലൈഡ് ഡിസൈനുമായി രാജ്യത്തെ ആദ്യ ഇന്റലിജന്റ് സിയുവി
- നിര്‍മ്മാണ ചിലവിലെ മൂന്നിലൊന്നും വാങ്ങുന്നത് മമ്മൂട്ടിയും മോഹന്‍ലാലും; 23 സിനിമ നിര്‍മ്മിച്ച താന്‍ ഇപ്പോഴും ധനികനല്ലെന്ന് ശ്രീകുമാരന്‍ തമ്പി
- വയനാടിന് താങ്ങായി ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്കി രാഹുല്‍ ഗാന്ധി
സെപ്റ്റംബര്‍ ഏഴ്: കാസര്‍ഗോഡ് പ്രാദേശിക അവധി
ഗണേശ ചതുര്‍ഥി ദിനമായ സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച കാസര്‍ഗോഡ് റവന്യു ജില്ലയ്ക്കു പ്രാദേശിക അവധി അനുവദിച്ച് ഉത്തരവിടുന്ന കാര്യം ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ കെ. ഐഎഎസ് അറിയിച്ചു
ഗണേശ ചതുര്‍ഥി ഉത്സവത്തോടു അനുബന്ധിച്ച് സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച കാസര്‍ഗോഡ് ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും ഗണേശ ചതുര്‍ഥിക്ക് കാസര്‍ഗോഡ് ജില്ലയില്‍ കളക്ടര്‍ അവധി പ്രഖ്യാപിക്കാറുണ്ട്.
ഗണേശ ചതുര്‍ഥി ദിനമായ സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച കാസര്‍ഗോഡ് റവന്യു ജില്ലയ്ക്കു പ്രാദേശിക അവധി അനുവദിച്ച് ഉത്തരവിടുന്ന കാര്യം ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ കെ. ഐഎഎസ് അറിയിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കു അവധി ബാധകമല്ല.