അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ 36,604 പേർക്ക് രോഗബാധ, 43,062 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 95 ലക്ഷത്തിലേയ്ക്ക്
- മദ്യ ലഹരിയിൽ യുവതിയെ അപമാനിച്ച് പൊലീസ്; ചോദ്യംചെയ്തയാൾക്ക് നേരെ വെടിയുതിർത്തു
- അയോധ്യയിലെ സരയു നദിയിൽ 'രാമയൺ ക്രൂയിസ്' സർവീസ് തുടങ്ങാൻ കേന്ദ്ര സർക്കാർ
- തെരഞ്ഞെടുപ്പു പ്രചാരണം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം അനുവദിക്കില്ലെന്നു കളക്ടര്‍
- നാളെമുതല്‍ സംസ്ഥാനത്ത് സൗജന്യ ക്രിസ്മസ് കിറ്റ് വിതരണം ആരംഭിക്കും
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു, വര്‍ധനവ് ഇങ്ങനെ
ശബരിമലയില്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. നേരത്തേ ആഴ്ചയിലെ ആദ്യ 5 ദിവസങ്ങളില്‍ പ്രതിദിനം 1000 തീര്‍ത്ഥാടകരെ വീതമായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഇത് രണ്ടായിരമായി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ ശനി ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം തിര്‍ത്ഥാടകരെ വീതം പ്രവേശിപ്പിച്ചിരുന്നത് ഇപ്പോള്‍ നാലായിരമാക്കി വര്‍ധിപ്പിച്ചു.
പ്രതിദിനം വരുമാനത്തിലെ കുറവും മുന്‍കൂട്ടി വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവര്‍ എത്താത്തതുമാണ് പുതിയ മാറ്റത്തിന് തുടക്കമിട്ടത്.