1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Road Kerala News

സംസ്ഥാനത്തെ റോഡുകള്‍ തകരാന്‍ കാരണം കാലം തെറ്റി പെയ്യുന്ന മഴയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

Road Kerala
സംസ്ഥാനത്തെ റോഡുകള്‍ തകരാന്‍ കാരണം കാലം തെറ്റി പെയ്യുന്ന മഴയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കാലാവസ്ഥയെ മനസ്സിലാക്കി എങ്ങനെ റോഡ് നിര്‍മ്മാണം നടത്താം എന്നാണ് ചിന്തിക്കുന്നത്. കാലാവസ്ഥാവ്യതിയാനം പ്രധാന പ്രശ്‌നമാണെന്നും മന്ത്രി പറഞ്ഞു. കുഴിയില്‍ വീണ് പരിക്കേല്‍ക്കുന്നവര്‍ക്കും മരിക്കുന്നവരുടെ കുടുംബത്തിനും സര്‍ക്കാര്‍ സഹായം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തിരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അടുത്ത ലേഖനം
കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ജനസാന്ദ്രതയും വാഹനപ്പെരുപ്പവും വെല്ലുവിളിയാകുന്നു; റോഡ് നിര്‍മാണത്തില്‍ പുതിയ രീതികള്‍ അവശ്യമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്