അനുബന്ധ വാര്‍ത്തകള്‍
- സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ, മൂന്നാഴ്ചക്കിടെ കുറഞ്ഞത് 1500 രൂപ
- വാഹന നമ്പർ കൈകൊണ്ട് മറച്ചു ഹെൽമറ്റില്ലാതെ യാത്ര ചെയ്ത വിരുതനു 13000 രൂപാ പിഴ
- പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 48 വർഷം കഠിനതടവ്
- അതിഥി തൊഴിലാളിയുടെ മരണം: സഹോദരീ ഭർത്താവ് അറസ്റ്റിൽ
- പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 48 വർഷം കഠിനതടവ്
ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് തിരുവനന്തപുരം,എറണാകുളം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ കാസർകോട് ജില്ലകളിലും ഞായറാഴ്ച ആലപ്പുഴ,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ മഴയാണ് യെല്ലോ അലർട്ട് എന്നത് കൊണ്ട് അർഥമാക്കുന്നത്.