തിരുവനന്തപുരം|
Last Modified തിങ്കള്‍, 19 ജനുവരി 2015 (20:54 IST)
ദേശീയ ഗെയിംസിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തില്ല. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി മേള ഉദ്ഘാടനം ചെയ്യുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷണന്‍
അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.