1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pooja Bumper Lottery Result 2022

Pooja Bumper 2022 Lottery Result: പൂജ ബംപര്‍ നറുക്കെടുപ്പ് കഴിഞ്ഞു, പത്ത് കോടി അടിച്ചത് ഗുരുവായൂര്‍ വിറ്റ ടിക്കറ്റിന് !

വയനാട്ടില്‍ വിറ്റ JD 255007 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം

Pooja Bumper Lottery Result 2022
Pooja Bumper 2022 Lottery Result: പൂജ ബംപര്‍ 2022 ലോട്ടറിയുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ഒന്നാം സമ്മാനം ഗുരുവായൂര്‍ വിറ്റ ടിക്കറ്റിന്. JC 110398 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. സോമ സുന്ദരന്‍ എന്ന ഏജന്റാണ് ലോട്ടറി വിറ്റത്. 
 
വയനാട്ടില്‍ വിറ്റ JD 255007 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. സിജോ കുര്യന്‍ എന്ന ഏജന്റാണ് ഈ ലോട്ടറി വിറ്റത്. 

 
 
അടുത്ത ലേഖനം
മുസ്ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി