1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso, Cherupuzha, Kannur

പോക്സോ കേസിൽ യുവാവ് അറസ്റ്റിലായി

Pocso
കണ്ണൂർ: പോക്സോ കേസിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ അർണോൾഡ് അഗസ്റ്റിൻ എന്ന പത്തൊമ്പതുകാരനാണ് ചെറുപുഴ പോലീസിന്റെ പിടിയിലായത്.

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഫോട്ടോ വാങ്ങിക്കുകയും സമൂഹ മാധ്യമത്തിലൂടെ അപകീർത്തി പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ചെറുപുഴ എസ്.ഐ എം.പി.ഷാജിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
വേളാങ്കണ്ണിക്ക് പോയ ബസ് മറിഞ്ഞു രണ്ടു പേർ മരിച്ചു