അനുബന്ധ വാര്‍ത്തകള്‍
- ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍; നവംബര്‍ ഒന്ന് വരെ കേരളത്തില്‍ മഴ തുടരും
- മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ട, തമിഴ്നാട് ഒപ്പമുണ്ട്; പിണറായിക്ക് സ്റ്റാലിന്റെ കത്ത്
- സംസ്ഥാനത്ത് മഴ ഇന്നും ശക്തമായി തുടരും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138 അടി പിന്നിട്ടു; അണക്കെട്ട് തുറക്കുക നാളെ രാവിലെ ഏഴിന്
- മുല്ലപ്പെരിയാര്‍ ഡാം 29 ന് തുറക്കും; സര്‍ക്കാര്‍ സജ്ജം
പ്ലസ് വണ്‍ അഡ്മിഷന് അധിക സീറ്റുകള്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍
പ്ലസ് വണ്‍ അഡ്മിഷന് അധിക സീറ്റുകള്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍. നിലവില്‍ 20ശതമാനം സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയ ഏഴുജില്ലകളില്‍ സീറ്റിന്റെ ആവശ്യകത ഉണ്ടാകുകയാണെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10ശതമാനം വര്‍ധനവ് അനുവദിക്കും. എയിഡഡ് സ്‌കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്കും പത്തുശതമാനം സീറ്റുവര്‍ധനയും അനുവദിക്കും.