1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plane survice from bahrain

ബഹറിനില്‍ നിന്ന് കേരളത്തിലേക്ക് 6 വിമാനങ്ങള്‍ കൂടി

Bahrain
പ്രവാസികള്‍ക്ക് ആശ്വാസിക്കാന്‍ വക നല്‍കി ബഹറിനില്‍ നിന്ന് 6 വിമാനങ്ങള്‍ കൂടി അടുത്ത ഘട്ടമായി പ്രഖ്യാപിച്ചു. വന്ദേ ഭാരത് പാക്കേജ് വഴി ഓഗസ്‌റ് 16 മുതല്‍ 28 വരെയാണ് ഇവ സര്‍വീസ് നടത്തുക. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം യാത്രക്കാര്‍. ഇതിനായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ്  വെബ്‌സൈറ് വഴിയോ ബഹറിനിലെ ഏതെങ്കിലും ട്രാവല്‍ ഏജന്‍സി വഴിയോ ടിക്കറ്റു ബുക്ക് ചെയ്യാവുന്നതാണ്.
 
ഇതില്‍ കോഴിക്കോട്ടേക്ക് ഓഗസ്‌റ് 16, 23 തീയതികളിലും കൊച്ചിയിലേക്ക് 19, 26 തീയതികളിലും തിരുവനന്തപുരത്തേക്ക് 19നും കണ്ണൂരേക്ക് 28 നുമാണ് സര്‍വീസ് നടത്തുക.
അടുത്ത ലേഖനം
'നിങ്ങൾ കാട്ടിയ മനുഷ്യത്വത്തിന് മുന്നിൽ തലകുനിയ്ക്കുന്നു', മലപ്പുറത്തെ ജനതയോട് കടപ്പെട്ടിരിയ്ക്കുന്നു എന്ന് എയർ ഇന്ത്യ