കൊച്ചി|
സജിത്ത്|
Last Modified വ്യാഴം, 2 മാര്‍ച്ച് 2017 (18:05 IST)
തനിക്കെതിരെ ആർഎസ്എസ് നടത്തിയ കൊലവിളിയെ പുച്ഛിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയന്റെ തല കൊയ്തെടുത്താല്‍ ഒരു കോടി രൂപ നൽകുമെന്നും ഇതിനായി തന്റെ സ്വത്തുപോലും വിൽക്കാൻ തയാറാണെന്നും ആർഎസ്എസ് പ്രമുഖ് ഡോ. ചന്ദ്രാവത്ത് ഭീഷണിയുയർത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: