ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചില്ല, പത്തനംതിട്ടയിൽ പട്ടിക്കൂട്ടിൽ കയറി വീട്ടമ്മയുടെ പ്രതിഷേധം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (17:10 IST)
ഏനാതിമംഗലത്ത് പട്ടിക്കൂട്ടിൽ കയറി വീട്ടമ്മയുടെ പ്രതിഷേധം.
2018ൽ ലൈഫ് പദ്ധതിക്ക് അപേക്ഷിച്ചിട്ടും ഇതുവരെ വീട് കിട്ടിയില്ലെന്ന് ആരോപിച്ചതാണ് ഏനാതിമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുഞ്ഞുമോൾ എന്ന സമരം ചെയ്തത്.

മകൻ മരിച്ചതിനെ തുടർന്ന് മൂന്നര ലക്ഷം കടമുണ്ടെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും വീട്ടമ്മ പറയുന്നു. മരുന്ന് വാങ്ങാൻ പോലും പണമില്ലെന്നും പരാതിക്ക് പരിഹാരമാകും വരെ സമരം ചെയ്യുമെന്നും കുഞ്ഞുമോൾ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :