കൃഷ്‌ണപിള്ള സ്‌മാരകം: അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം| jibin| Last Modified ഞായര്‍, 22 മാര്‍ച്ച് 2015 (15:54 IST)
പി കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത കേസിലെ അന്വേഷണം ഏത്‌ രീതിയില്‍ കൊണ്ടുപോകണമെന്ന്‌ തീരുമാനിക്കേണ്ടത്‌ അന്വേഷണ സംഘമാണെന്നും. കേസിലെ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :