അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് ജോലികഴിഞ്ഞ് മടങ്ങിയ നാഗാലാന്റ് സ്വദേശിനിക്കു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍
- പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ തൊയ്ബ ഉന്നത കമാന്‍ഡര്‍ അടക്കം രണ്ടു തീവ്രവാദികളെ സുരക്ഷ സേന വധിച്ചു
- മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പേ വധു ഒളിച്ചോടി, വിവാഹം മുടങ്ങി
- തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം,ഏഴുപേര്‍ മരിച്ചു
- 'ദാദ' നടന് കവിന് വിവാഹിതനായി
ഇന്ത്യന്‍ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ് തര്‍ക്കം ഒത്തു തീര്‍പ്പായി; തുക നല്‍കുന്നത് ഇങ്ങനെ
ഇന്ത്യന്‍ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ് /ഉത്സവബത്ത തര്‍ക്കം ഒത്തു തീര്‍പ്പായി. പതിനഞ്ച് വര്‍്ഷം വരെ സര്‍വീസ് ഉള്ള തൊഴിലാളികള്‍ക്ക് 9000 രൂപയും, 15 മുതല്‍ 25 വര്‍ഷം വരെ സര്‍വീസ് ഉള്ള തൊഴിലാളികള്‍ക്ക് 11000 രൂപയും അതില്‍ കൂടുതല്‍ സര്‍വീസ് ഉള്ള വര്‍ക്ക് 13000 രൂപയും ബോണസ് / ഉത്സവ ബത്തയായി ലഭിക്കും. അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ കെ ശ്രീലാലിന്റെ അധ്യക്ഷതയില്‍ ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ ചേര്‍ന്ന് അനുരഞ്ജന യോഗത്തിലാണ് തീരുമാനം. ബോണസ് ഈ മാസം 24ന് മുമ്പ് വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ മാനേജ്മന്റ് - തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.