1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. No Holiday on Tuesday

സംസ്ഥാനത്ത് നാളെ ബക്രീദ് അവധി ഇല്ല; സര്‍ക്കാര്‍ ഉത്തരവിറക്കി

Holiday
സംസ്ഥാനത്ത് ബക്രീദ് പൊതു അവധി മാറ്റി സര്‍ക്കാര്‍ ഉത്തരവ്. ജൂലൈ 20 ചൊവ്വ (നാളെ) ആയിരുന്നു ബക്രീദ് പ്രമാണിച്ചുള്ള അവധി ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇതാണ് സര്‍ക്കാര്‍ മാറ്റിയത്. പുതിയ ഉത്തരവ് പ്രകാരം ജൂലൈ 21 ബുധനാഴ്ചയായിരിക്കും സംസ്ഥാനത്ത് ബക്രീദ് അവധി. ബക്രീദ് പ്രമാണിച്ച് ഞായര്‍, തിങ്കള്‍, ചൊവ്വ എന്നിങ്ങനെ മൂന്ന് ദിവസം സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവില്ല. 
 
അടുത്ത ലേഖനം
ഒന്‍പതുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ലൈംഗിക പീഡനത്തിനിരയായി ഗുരുതരാവസ്ഥയില്‍