കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍: വാഹനങ്ങളെ ഒഴിവാക്കി
അന്തരിച്ച സിഎംപി നേതാവ് എംവി രാഘവനോടുള്ള ആദരസൂചകമായി കണ്ണൂർ ജില്ലയിൽ നാളെ രാവിലെ ആറു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഹർത്താൽ ആചരിക്കും. ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
നാളെ രാവിലെ പതിനൊന്നു മണിക്ക് പയ്യാമ്പലത്തുവെച്ചാണ് എംവി രാഘവന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഞായറാഴ്‌ച രാവിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു എംവിആറിന്റെ അന്ത്യം സംഭവിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.