അനുബന്ധ വാര്‍ത്തകള്‍
- മധ്യവയസ്കയുടെ മരണം കൊലപാതകമെന്ന് പോലീസ്: മകൾ അറസ്റ്റിൽ
- പിന്തുടര്ന്ന് ശല്യപ്പെടുത്തിയതിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിനിയെ യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി
- നരബലി നടന്ന വീടിന് സമീപത്തെ സ്ത്രീ കൊല്ലപ്പെട്ടതില്‍ ദുരൂഹത; മൃതദേഹത്തില്‍ 46 മുറിവുകള്‍, കൈ അറ്റനിലയില്‍
- അധ്യാപകന്റെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം കൊലപാതകം : രണ്ടു പേർ അറസ്റ്റിൽ
- നരബലിക്കുശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഭാര്യ ഭർത്താവിനെ വാക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി
മലപ്പുറം: ദമ്പതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഭാര്യ ഭർത്താവിനെ വാക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി. മഞ്ചേരിയിലെ നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദിനെ (65) ഭാര്യ നഫീസയാണ് കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്.
ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പോലീസ് പറഞ്ഞു.
പുറംഭാഗത്തു കുത്തേറ്റ കുഞ്ഞിമുഹമ്മദിനെ ഉടൻ തന്നെ അയൽക്കാർ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ ഇവരുടെ രണ്ടാമത്തെ മകൻ മാത്രമായിരുന്നു ഇവർക്കൊപ്പം ഉണ്ടായിരുന്നത്.