1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Munnar Tourism rs 1for Room

മൂന്നാറിലേക്ക് പോകാന്‍ പ്ലാനുണ്ടോ, ഇന്നുപോയാല്‍ ഒരു രൂപയ്ക്ക് റൂം!

munnar
munnar
മൂന്നാറിലേക്ക് പോകാന്‍ പ്ലാനുണ്ടെങ്കില്‍ ഇന്ന് തന്നെ പോണം. ടൂറിസ്റ്റ് ഗൈഡുകളുടെ സംഘടനയായ മൂന്നാര്‍ നൈറ്റ് ഗൈഡ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഒരു രൂപയില്‍ മുറികള്‍ നല്‍കുന്നത്. ഇത്തരത്തില്‍ ഒരു ദിവസമാണ് മൂന്നാറിലെ റിസോര്‍ട്ടില്‍ താമസിക്കാന്‍ അവസരം. 
 
ടൗണിന് സമീപമുള്ള വിവിധ റിസോര്‍ട്ടുകളിലായി 200 മുറികള്‍ ലഭ്യമാകും. വിനോദസഞ്ചാര വികസനം എന്ന ലക്ഷ്യം വച്ചാണ് നീക്കം. സാധാരണ 1500-മുതല്‍ 2,000 രൂപ വരെ ഈടാക്കുന്ന മുറികളാണ് ഇത്തരത്തില്‍ ഒരു രൂപ നിരക്കില്‍ നല്‍കുന്നത്. മാര്‍ച്ച് 27-ന് മാത്രമാകും ഈ ഓഫര്‍ ലഭ്യമാകുക.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്