1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Metal Found in tablet, Child Rights Commission take case

ഗുളികയിൽ ലോഹകഷണം :ബാലാവകാശ കമ്മീഷൻ കേസെടുത്തു

Tablet
പാലക്കാട് : എട്ടുവയസ്സുകാരനു നൽകിയ ഗുളികയിൽ ലോഹക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മണ്ണാർകാട് നഗരസഭയുടെ ജനകീയ ആരോഗ്യകേന്ദ്രത്തിൽ നിന്നു നൽകിയ ഗുളികയിലാണ് ലോഹക്ഷണം കണ്ടെത്തിയത്
 
മാധ്യമ വാർത്തകളിലൂടെയാണ് ഈ വിവരം ബാലാവകാശ കമ്മീഷൻ അറിഞ്ഞതും തുടർന്ന് സ്വമേധയാ കേസെടുത്തതും. കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാറാണ് ഈ വിവരം അറിയിച്ചത്.
അടുത്ത ലേഖനം
'പൂമാല ഞാൻ വാങ്ങി തരാം'; സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് മസ്താനി