അനുബന്ധ വാര്‍ത്തകള്‍
- Kerala Rain Alerts: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
- Mullaperiyar Dam Water Level: പത്ത് സ്പില്‍ വേ ഷട്ടറുകള്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ആശങ്ക
- Idukki Dam Water Level: ഇടുക്കി ഡാം തുറക്കും; റെഡ് അലര്‍ട്ട്
- പെൺകുട്ടികൾക്കെതിരെ പീഡനവും ഭീഷണിയും : രണ്ടു യുവാക്കൾ അറസ്റ്റിൽ
- ചെല്ലാനംകാർക്ക് ഇനി കടല്‍ പേടിയില്ലാതെ ഉറങ്ങാം : ടെട്രാപോഡ് സ്ഥാപിച്ച പ്രദേശങ്ങള്‍ സുരക്ഷിതം
സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കി വീണ്ടും ഉത്തരവ്
സംസ്ഥാനത്ത് മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. കോവിഡ് നേരിയ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് മാസ്ക് നിര്‍ബന്ധമാക്കിയത്. എല്ലാ പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും എല്ലാത്തരം വാഹനങ്ങളിലും മാസ്ക് നിര്‍ബന്ധമാണ്. എല്ലാ സ്ഥാപനങ്ങളും തിയറ്ററുകളും ചടങ്ങുകളുടെ സംഘാടകരും അവിടെ എത്തുന്നവര്‍ക്കും സാനിറ്റൈസര്‍ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. സംസ്ഥാനത്ത് ഇന്നലെ 1,113 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.