അനുബന്ധ വാര്‍ത്തകള്‍
- Idukki Dam Water Level: ഇടുക്കി ഡാം തുറക്കും; റെഡ് അലര്‍ട്ട്
- പെൺകുട്ടികൾക്കെതിരെ പീഡനവും ഭീഷണിയും : രണ്ടു യുവാക്കൾ അറസ്റ്റിൽ
- ചെല്ലാനംകാർക്ക് ഇനി കടല്‍ പേടിയില്ലാതെ ഉറങ്ങാം : ടെട്രാപോഡ് സ്ഥാപിച്ച പ്രദേശങ്ങള്‍ സുരക്ഷിതം
- മഴ പശ്ചാത്തലത്തില്‍ എലിപ്പനി സാധ്യത: എല്ലാവരും ഡോക്സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കമെന്ന് ആരോഗ്യവകുപ്പ്
- ഡാം തുറന്ന് കല്ലടയാറ്റിലെ ജലനിരപ്പ് ഉയരാന്‍ സാദ്ധ്യത: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍
Mullaperiyar Dam Water Level: പത്ത് സ്പില്‍ വേ ഷട്ടറുകള്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ആശങ്ക
ആലുവ, പെരിയാര്‍ തീരത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
Mullaperiyar Dam Water Level: മുല്ലപ്പെരിയാറില്‍ പത്ത് സ്പില്‍ വേ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് ഉയരുന്നു. 138 അടിയില്‍ അധികമാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം പെരിയാറിലേക്ക് ഒഴുക്കും. ഇടുക്കി ഡാം കൂടി തുറക്കുന്നതോടെ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരും. ആലുവ, പെരിയാര്‍ തീരത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.