1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Maharashtra Election Suresh Gopi

ബിജെപി വീണ്ടും വരും; മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്ന് സുരേഷ് ഗോപി

Maharashtra Election
മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള സെല്ലിന്റെ ആഭിമുഖ്യത്തില്‍ ബിജെപി സ്ഥാനാര്‍ഥി നരേന്ദ്ര മേത്തയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വസായിലെ ബിജെപി സ്ഥാനാര്‍ഥി സ്‌നേഹ ദുബെയുടെ പ്രചാരണ യോഗത്തിലും സുരേഷ് ഗോപി പ്രസംഗിച്ചു.
 
നിയമസഭാ പ്രചാരണം ഇന്ന് കലാശക്കൊട്ടോടെ സമാപിക്കുകയാണ്. 11 റാലികള്‍ നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപിയുടെ പ്രചാരണത്തിന്റെ മുഖം.
അടുത്ത ലേഖനം
പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ തല മറച്ചിരിക്കണം, ഹിജാബ് നിയമം ലംഘിച്ചാൽ സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്കുകൾ ആരംഭിച്ച് ഇറാൻ