കേരളത്തില്‍ ലോക്ക്ഡൗണ്‍ മേയ് 30 വരെ നീട്ടി

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 21 മെയ് 2021 (18:06 IST)

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി. മേയ് 30 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ആദ്യഘട്ട ലോക്ക്ഡൗണ്‍ മേയ് എട്ട് മുതല്‍ 16 വരെയായിരുന്നു. പിന്നീട് 23 വരെ നീട്ടി. മൂന്നാം ഘട്ടമായാണ് ലോക്ക്ഡൗണ്‍ മേയ് 30 വരെ നീട്ടിയിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :