അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 3459 പേർക്ക് കൊവിഡ്, 17 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 10.30
- 2020 മെയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് മരണം കഴിഞ്ഞ 24മണിക്കൂറിനിടെ
- സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കൊവിഡ്, 22 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66
- സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ്, പരിശോധിച്ചത് 58,472 സാമ്പിളുകൾ
- തിരുവനന്തപുരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം: കാർ കത്തിനശിച്ചു
രണ്ട് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു
കുമ്പള: കുമ്പളയില്‍ കഴിഞ്ഞ ദിവസം രണ്ട് ബാലന്മാര് പുഴയില്‍ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസം ഷിറിയ പുഴയിലെ ബംബ്രാണയിലെ അണക്കെട്ടിനടുത്തതാണ് തുമ്പിയോട് ഹസ്സില്‍ ശരീഫ് ഷംസാദ ദമ്പതികളുടെ മക്കളായ ഷഹദാദ് (12), ഷാസിന് (8) എന്നിവര്‍ മുങ്ങിമരിച്ചത്.
ഷെരീഫിന്റെ സഹോദര പുത്രന്മാര് ഉള്‍പ്പെടെയുള്ള കുട്ടികകളുമായി ഇവര്‍ കുളിക്കാന്‍ പോയതായിരുന്നു. എന്നാല്‍ ഇവര്‍ പുഴയിലുള്ള പാറമടകള്ക്കിടെ മുങ്ങി താഴുകയായിരുന്നു. മറ്റു കുട്ടികളെ സമീപ വാസികള്‍ രക്ഷപ്പെടുത്തിയെങ്കിലും ഷഡാഡിനെയും ഷാസിനെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. നാട്ടുകാരില്‍ ചിലര്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവരെ കിട്ടിയെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.