1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട്ട് 39 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

Kozhikode
കോഴിക്കോട്ട് 39 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. പൂനൂരില്‍ ചിറക്കല്‍ റിയാദ് ഹൗസില്‍ നഹാസ് എന്ന 37 കാരനാണ് പിടിയിലായത്. വാടകവീട്ടില്‍ നിന്നാണ് ഇയാളെ കഞ്ചാവുസഹിതം പിടികൂടുന്നത്. ആന്ധ്രയില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവ്. കോഴിക്കോട് റൂറല്‍ എസ്പി എ ശ്രീനിവാസ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 
അടുത്ത ലേഖനം
റഷ്യൻ ആക്രമണത്തിൽ 64 യുക്രെയ്‌ൻ പൗരന്മാർ മരിച്ചതായി യുഎൻ: മരണസംഖ്യ ഇനിയും ഉയർന്നേക്കാം