1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode dog bites

കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ് എട്ട് പേര്‍ക്ക് പരിക്ക്

Kozhikode
കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ് എട്ട് പേര്‍ക്ക് പരിക്ക്. അന്യസംസ്ഥാന തൊഴിലാളികളേയും ഒരു സ്ത്രീയേയുമാണ് തെരുവുനായ കടിച്ചത്. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തേയും ഇവിടെ തെരുവുനായയുടെ കടിയേറ്റ് നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കാട്ടാനകളെ കണ്ട് ഭയന്നോടിയ വനം വകുപ്പ് ജീവനക്കാരൻ തടിയിൽ തട്ടി വീണുമരിച്ചു