അനുബന്ധ വാര്‍ത്തകള്‍
- ഉത്രയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു, വിവാഹ മോചനം ആവശ്യപ്പെട്ടതാണ് പകയ്ക്ക് കാരണം, സൂരജിന്റെ മൊഴി പുറത്ത്
- ഉത്രയെ കടിച്ച പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; സാക്ഷികളില്ലാത്ത കേസില്‍ പാമ്പിനെ ആയുധമായി കണ്ട് ശാസ്ത്രീയ തെളിവിനായി പൊലീസ്
- ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 67 പേര്‍ക്ക്; 10പേര്‍ക്ക് രോഗം ഭേദമായി
- 67 പേര്‍ക്കുകൂടി കൊവിഡ്, കേരളം അതീവ ജാഗ്രതയില്‍; പാലക്കാട് മാത്രം 29 കേസുകള്‍
- കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ആലപ്പുഴ ജില്ല ആദ്യമായി കണ്ടെയിന്മെന്റ് സോണില്‍
ഉത്രയുടെ മരണകാരണം പാമ്പിന്‍ വിഷം നാഡീവ്യൂഹത്തെ ബാധിച്ചതിനെ തുടര്‍ന്ന്; ഇടതു കൈയില്‍ രണ്ടുതവണ കടിയേറ്റ പാട്
ഉത്രയുടെ മരണകാരണം പാമ്പിന്‍ വിഷം നാഡീവ്യൂഹത്തെ ബാധിച്ചതിനെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഉത്രയുടെ ഇടുതു കൈയില്‍ രണ്ടുതവണ കടിയേറ്റ പാടുണ്ട്. ഉത്രയെ കൊലചെയ്യാനുള്ള കാരണം ഉത്രയുടെ കുടംബം വിവാഹ മോചനം ആവശ്യപ്പെട്ടതിനാലെന്നാണ് സൂരജ് പറയുന്നത്.
ഉത്രയ്ക്ക് നിരന്തരം സൂരജില്‍ നിന്ന് ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നതിനാലാണ് കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടത്. എന്നാല്‍ വിവാഹം മോചനം നേരിടുമ്പോള്‍ സ്വത്തുക്കള്‍ തിരിച്ചു നല്‍കേണ്ടി വരുമെന്നോര്‍ത്താണ് ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് തീരുമാനിക്കുന്നത്. ഇന്നലെയായിരുന്നു ഉത്രയെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.