1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local news

മോഷണം പോയ കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി

Kollam
മോഷണം പോയ കെഎസ്ആര്‍ടിസി ബസ് കണ്ടെത്തി. കൊല്ലം കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നാണ് ബസ് ഇന്ന് പുലര്‍ച്ചെ കാണാതായിരുന്നുത്. ഇതേത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പാരിപ്പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബസ് കണ്ടെത്തുകയായിരുന്നു. 
 
കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിനുമുന്നില്‍ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ഇന്ന് പകല്‍ 12.30 ന് സര്‍വീസ് പൂര്‍ത്തിയാക്കി പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ബസ് കാണാതായതിനു പിന്നിലെ കാര്യങ്ങളൊന്നും പൊലീസിന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഐആർസിടിസിയിൽ ഇനി ബസ്സ് ടിക്കറ്റും ബുക്ക് ചെയ്യാം, അതും കെഎസ്ആർടിസി ഉൾപ്പടെ !