1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kevin case accused injured

കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിന് മർദനമേറ്റു, ഗുരുതര പരിക്കെന്ന് റിപ്പോർട്ട്

കെവിൻ
തിരുവനന്തപുരം: കെവിൻ കൊലക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലിൽ വെച്ചേറ്റ മർദ്ദനത്തിൽ ഗുരുതരപരിക്കെന്ന് റിപ്പോർട്ട്. മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ട്. ടിറ്റുവിനെ മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി ജില്ലാ ജഡ്‍ജി  കെ ബാബു ഹൈക്കോടതിയെ അറിയിച്ചു.
 
അതേസമയം സംഭവത്തിൽ ജയിൽ ഡിജിപി തിങ്കളാഴ്ച വിശദമായ റിപ്പോർട്ട് ജില്ലാ ജഡ്ജിക്ക് നൽകണമെന്ന് ഹൈക്കോടതി അറിയിച്ചു. പ്രതിയെ മർദ്ദിച്ച കേസിൽ ജില്ലാ ജഡ്‌ജി പൂജപ്പുര ജയിലിലെത്തി പരിശോധന പൂർത്തിയാക്കി മടങ്ങി.
അടുത്ത ലേഖനം
സംസ്ഥാനത്ത് 5142 പേർക്ക് കൊവിഡ്, 23 മരണം, 5325 പേർക്ക് രോഗമുക്തി