അനുബന്ധ വാര്‍ത്തകള്‍
- ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ മഴയ്ക്ക് സാധ്യത
- അപകടത്തില്‍ ഇന്ന് രണ്ടുമരണം, ഇന്നലെയും രണ്ടുമരണം: മാറാടിയില്‍ സ്ഥിരം അപകടമാണെന്ന് നാട്ടുകാര്‍
- മൂവാറ്റുപുഴയിലെ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ടുപേര്‍ മരിച്ചു
- ചൂലെടുത്ത് തറ തൂത്തുവാരി ഗണേഷ് കുമാര്‍, ആശുപത്രി ജീവനക്കാര്‍ക്ക് ലജ്ജ തോന്നാന്‍ വേണ്ടിയെന്ന് എംഎല്‍എ
- അഞ്ചിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ വാക്സിന് ഫലപ്രദമല്ലെന്ന് പഠനം
കെ റെയില്‍: ആലുവയിലും ചെങ്ങന്നൂരും പ്രതിഷേധം
കെ റെയിലുമായി ബന്ധപ്പെട്ട് ആലുവയിലും ചെങ്ങന്നൂരും പ്രതിഷേധം. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തു. പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആലുവ ചൊവ്വരയില്‍ കെ റെയിലിനായി കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.
സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലകൊള്ളുകയാണ്.