അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് വൈകീട്ട് ഇടിമിന്നലോട് കൂടിയ മഴ, തുലാവർഷം അടുത്ത ആഴ്ചയോടെ
- മഴയ്ക്ക് പെട്ടെന്ന് ശമനം, സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്
- Cricket worldcup 2023: ചെന്നൈ മേഘാവൃതം, ഇന്ത്യ- ഓസീസ് ലോകകപ്പ് ആവേശത്തിന് മഴ വില്ലനാകുമോ? കാലാവസ്ഥ റിപ്പോർട്ട് ഇങ്ങനെ
- റേഷനരിയിലെ വെളുത്ത വസ്തുക്കള്‍ പോഷക സംയുക്തം: സംസ്ഥാന ഫുഡ് കമ്മീഷന്
- പിജി മെഡിക്കല്‍: മൂന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്ത് നാളെ മുതൽ മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത ഇങ്ങനെ
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
09-10-2023 : മലപ്പുറം, കോഴിക്കോട്, വയനാട്
10-10-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
11-10-2023 : എറണാകുളം, ഇടുക്കി
12-10-2023 : എറണാകുളം, പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.