അനുബന്ധ വാര്‍ത്തകള്‍
- Kerala Weather Live Updates: നിലവിലെ പേമാരിക്ക് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിനു സാധ്യത; 2018 ആവര്‍ത്തിക്കുമോ എന്ന ആശങ്കയില്‍ അധികാരികള്‍ !
- കേരളത്തില്‍ ആഗസ്റ്റ് എട്ടുവരെ വ്യാപക മഴയ്ക്ക് സാധ്യത
- സ്വർണ വില ഉയർന്നു
- മഴക്കെടുതിയില്‍പ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റും
- Rain Alert in Kerala: മഴ വീണ്ടും ശക്തമാകുന്നു; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
സംസ്ഥാനത്തെ ആറു ഡാമുകളില്‍ റെഡ് അലര്‍ട്ട്
സംസ്ഥാനത്തെ ആറു ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴതുടരുന്ന സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയിലെ പൊന്മുടി, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കണ്ടള, മൂഴിയാര്‍ എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2377 അടിയായി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ബ്ലൂ അലര്‍ട്ട് പരിധിക്ക് മുകളിലാണ് ജലനിരപ്പ്.