അനുബന്ധ വാര്‍ത്തകള്‍
- ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്ത് സുരേഷിന് ഉപാധികളോട് ജാമ്യം അനുവദിച്ച് ഹൈക്കോടതി
- ജാനകി അല്ല ഇനി ജാനകി വി, ജെഎസ്കെ സിനിമയുടെ പേര് മാറ്റാമെന്ന് നിർമാതാക്കൾ
- മതമില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങള്‍: കേരള ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണ്‍
- Nayanthara Controversy: നയൻതാരയ്ക്ക് വീണ്ടും പണി! 5 കോടി നഷ്ടപരിഹാരം വേണം; ഹൈക്കോടതിയിൽ ഹർജി നൽകി 'ചന്ദ്രമുഖി'യുടെ നിർമാതാക്കൾ
- ഹിന്ദു പിന്തുടർച്ച നിയമം: പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം, നിർണായക വിധിയുമായി ഹൈക്കോടതി
കീം - 2025 കേരള എന്‍ജിനിയറിങ്: ന്യൂനതകള്‍ പരിഹരിക്കാന്‍ അവസരം
ഹൈക്കോടതിയുടെ ജൂലൈ 10 ലെ വിധി പ്രകാരം കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഹൈക്കോടതിയുടെ ജൂലൈ 10 ലെ വിധി പ്രകാരം കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക് വിശദാംശങ്ങള്‍ വെബ്സൈറ്റിലെ KEAM 2025 കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലഭിക്കും. ഫോണ്‍: 0471 23312120, 23398487.
2025-26 അധ്യയന വര്‍ഷത്തെ മെഡിക്കല്‍ (MBBS/BDS) കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ NRI ക്ലെയിം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് രേഖകള്‍ പരിശോധിക്കുന്നതിനും അപേക്ഷയില്‍ ന്യൂനതകള്‍ പരിഹരിക്കുന്നതിനുമുള്ള അവസരം ജൂലൈ 16 വൈകിട്ട് 4 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാക്കി. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 - 2332120, 2338487.