അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് രണ്ടാമതായി മങ്കിപോക്സ് സ്ഥിരീകരിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞയാള്‍ രോഗമുക്തി നേടി
- കണ്ണൂരിലെ ഇരിട്ടി താലൂക്കിലുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍കൃഷിനാശം; നശിച്ചത് 6000 കശുമാവുകള്‍, 3500 റബ്ബര്‍ മരങ്ങള്‍, 1500 തെങ്ങുകള്‍
- കാനഡയില്‍ പുതിയതായി മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്തത് 890 പേര്‍ക്ക്
- ആഫ്രിക്കന്‍ പന്നിപ്പനി വ്യാപനം: കണ്ണൂരിലെ രണ്ടുഫാമുകളിലെ പന്നികളെ ഉന്മൂലനം ചെയ്യും
- കണ്ണൂരില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി
മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ ഏഴു വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ ഏഴു വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി യുകെയില്‍ നിന്നും എത്തിയ കുട്ടിക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഏഴ് വയസ്സുകാരിയെ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. അതേസമയം കുട്ടിക്കൊപ്പം വിദേശത്തുനിന്നെത്തിയ മാതാവും പിതാവും നിരീക്ഷണത്തിലാണ്.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ കെ സുദീപ് അറിയിച്ചിട്ടുണ്ട്. കുട്ടിക്ക് പ്രത്യേക പരിചരണമാണ് ആശുപത്രി നല്‍കുന്നതെന്നും അറിയിച്ചിട്ടുണ്ട്.