1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

കണ്ണൂരില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 19കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Kannur
കണ്ണൂരില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 19കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. നീര്‍വേലി സ്വദേശി സിനാന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തേകാലോടെയാണ് സംഭവം. മുരിയാടുള്ള ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്നു. 
 
കുഴഞ്ഞുവീണ ഉടന്‍ തന്നെ സിനാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. 
അടുത്ത ലേഖനം
മഴ ശക്തമാകുന്നു; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു