അനുബന്ധ വാര്‍ത്തകള്‍
- Plus one Admission: പ്ലസ് വൺ പ്രവേശനം: ഇന്ന് മുതൽ അപേക്ഷിക്കാം,സീറ്റുകളുടെ എണ്ണം കൂട്ടി സർക്കാർ
- ഇനി വിളിച്ചുപറയാതെ ഇറങ്ങിപോരാം, ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കാൻ പുതിയ സംവിധാനവുമായി വാട്സ്ആപ്പ്
- സിവിൽ സർവീസ് പരീക്ഷാ പരിശീലനം: ഇന്ന് കൂടി അപേക്ഷ സമർപ്പിക്കാം
- തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾക്ക് അപേക്ഷ ഇനി മൊബൈൽ ഫോണിലൂടെയും നൽകാം
- പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് നാളെ രാവിലെ മുതൽ അപേക്ഷിക്കാം
കൃഷിഭവനുകളിൽ ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു, ജൂലൈ 20 വരെ അപേക്ഷിക്കാം
കൊച്ചി: എറണാകുളം ജില്ലയിലെ കൃഷിഭവനുകളിലേക്ക് 180 ദിവസത്തെ ഇൻ്റേൺഷിപ്പിന് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി(അഗ്രിക്കൾച്ചർ), ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ,ഓർഗാനിക് ഫാമിങ്ങ് ഇൻ അഗ്രിക്കൾച്ചർ എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
www.keralaagriculture.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രായപരിധി 18 വയസ് മുതൽ 41 വരെ. ജൂൺ 20 വരെ അപേക്ഷകൾ സമർപ്പിക്കാം.