അനുബന്ധ വാര്‍ത്തകള്‍
- തീവ്രമഴ: സംസ്ഥാനത്തെ അഞ്ചുജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
- ഒരു വകുപ്പില്‍ എത്ര ഓഫീസുണ്ടായാലും ഒരു വിവരവും അനുബന്ധ കാര്യങ്ങളും തേടാന്‍ ഒരു അപേക്ഷ മതി: വിവരാവകാശ കമ്മിഷണര്‍
- വീണ്ടും പേമാരി, വടക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ കനത്ത നാശം, 12 ജില്ലകളിൽ യെല്ലോ അലർട്ട്
- മഷി പുരട്ടുക നടുവിരലിൽ, 49 തദ്ദേശ വാർഡുകളിലേക്ക് ഉപതിരെഞ്ഞെടുപ്പ് നാളെ
- കേരള തീരത്ത് ന്യൂനമര്‍ദ്ദപാത്തി; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കനത്ത മഴ: വയനാട്,തൃശൂർ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 2 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, തൃശൂര്‍ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
2 ജില്ലകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. എന്നാല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ലെന്നും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.