അനുബന്ധ വാര്‍ത്തകള്‍
- ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല: മുഖ്യമന്ത്രി
- എം ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
- സർക്കാരിന് ആശ്വാസം: ലൈഫ് മിഷൻ സിബിഐ അന്വേഷണം രണ്ടുമാസത്തേയ്ക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി
- കോടതി ജാമ്യം നിഷേധിച്ചു: ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ഒളിവിലെന്ന് പൊലീസ്
- സ്വർണക്കടത്ത് കേസ്: ഫൈസൽ ഫരീദ് അറസ്റ്റിൽ
ഭാഗ്യലക്ഷ്മിയുടേയും കൂട്ടുകാരുടെയും അറസ്റ്റ് ഈമാസം തടഞ്ഞ് ഹൈക്കോടതി
ഭാഗ്യലക്ഷ്മിയുടേയും കൂട്ടുകാരുടെയും അറസ്റ്റ് ഈമാസം 30വരെ തടഞ്ഞ് ഹൈക്കോടതി. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 30ന് ഹൈക്കോടതി വിധി പറയും. യൂട്യൂബര്‍ വിജയ് പി നായരെ താമസ സ്ഥലത്തു ചെന്ന് അക്രമിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
നേരത്തേ ഭാഗ്യലക്ഷ്മിയും സംഘവും തിരുവനന്തപുരം ജില്ലാകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.