അനുബന്ധ വാര്‍ത്തകള്‍
- ആഗസ്റ്റ് ഒമ്പത് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
- രണ്ട് ദിവസത്തിനുള്ളില്‍ പുതിയ ന്യൂനമര്‍ദം; കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത
- Kerala Rain Alerts: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
- ചെല്ലാനംകാർക്ക് ഇനി കടല്‍ പേടിയില്ലാതെ ഉറങ്ങാം : ടെട്രാപോഡ് സ്ഥാപിച്ച പ്രദേശങ്ങള്‍ സുരക്ഷിതം
- മഴ പശ്ചാത്തലത്തില്‍ എലിപ്പനി സാധ്യത: എല്ലാവരും ഡോക്സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കമെന്ന് ആരോഗ്യവകുപ്പ്
ശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളില്‍ എല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെ തുടര്‍ന്ന് 8 ജില്ലകളില്‍ എല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ആണ് മഴയ്ക്ക് സാധ്യതയുള്ളത്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
എല്ലാ ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയ്ക്ക് കാരണമാകുന്നത് ബംഗാള്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റും ആണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.