അനുബന്ധ വാര്‍ത്തകള്‍
- ആഫ്രിക്കന്‍ പന്നിപ്പനി വ്യാപനം: കണ്ണൂരിലെ രണ്ടുഫാമുകളിലെ പന്നികളെ ഉന്മൂലനം ചെയ്യും
- സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം
- പല്ലു തേക്കില്ല, കുളിക്കില്ല,കുപ്പായം മാറില്ല, ഭാര്യയേയും വേലക്കാരിയേയും ഒരേസമയം ഗർഭിണിയാക്കി: കാൾ മാർക്സിനെതിരായ എം കെ മുനീറിൻ്റെ പരാമർശം വിവാദമാകുന്നു
- കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
- ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ല എന്നത് തള്ള് മാത്രം: ശ്രീറാം വെങ്കട്ടരാമനെ മാറ്റിയതിനെതിരെ കെ സുരേന്ദ്രൻ
Heavy Rain: തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും
Holiday in Thrissur: തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് മൂന്ന്, ബുധന്‍) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലുമാണ് അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.