അനുബന്ധ വാര്‍ത്തകള്‍
- പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് മറ്റൊരു വിവാഹം ചെയ്യാന്‍ ശ്രമിക്കവേ പിടിയിലായി
- ഫേസ് ബുക്ക് പരിചയം ദുരുപയോഗപ്പെടുത്തി പീഡിപ്പിച്ചു
- ഇഷ്ടപ്പെട്ട യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചു, ഇപ്പോള്‍ പ്രവാസിയുടെ ഭാര്യയുമായി ഒളിച്ചോടി
- പീഡനക്കേസ് പ്രതി ജാമ്യത്തിലിറങ്ങി ഇരയെ വീണ്ടും പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി
- പീഡനക്കേസ്: 24 കാരനായ പ്രതി അറസ്റ്റില്‍
ഗാര്‍ഹിക പീഡന കേസ്: യുവാവ് അറസ്റ്റില്‍
തൃശൂര്‍: ഗാര്‍ഹിക പീഡന കേസില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. മലയാറ്റൂര്‍ സ്വദേശിയായ പനച്ചിക്കല്‍ വീട്ടില്‍അബില്‍ പോള്‍ എന്ന 33 കാരനെ കുന്നംകുളം പൊലീസാണ് അറസ്‌റ് ചെയ്തത്
കേച്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്‌റ് ചെയ്തത്. വിവാഹ സമ്മാനമായി വീട്ടുകാര്‍ നല്‍കിയ 70 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ 25 ലക്ഷം രൂപ എന്നിവ വിശ്വാസ വഞ്ചനയുടെ തട്ടിയെടുത്ത് എന്നും കൂടുതല്‍ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.
ഇത് കൂടാതെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.