Daily Horoscope
✕

പോലീസ് ഇൻസ്പെക്ടർക്കെതിരെ പീഡന പരാതി

Updated: വ്യാഴം, 27 ജൂലൈ 2023 (19:33 IST)
മലപ്പുറം: പോലീസ് ഇൻസ്പെക്ടർക്കെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് യുവതി പോലീസിൽ പരാതി നൽകി. കുറ്റിപ്പുറം ഇൻസ്‌പെക്ടർ ആയിരുന്ന എം.സി.പ്രമോദിനെതിരെയാണ് യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. തന്നെ ഇയാൾ കോഴിക്കോട്, കുറ്റിപ്പുറം എന്നിവിടങ്ങളിൽ വച്ച് പല തവണ പീഡിപ്പിച്ചു എന്നാണു പരാതിയിൽ പറയുന്നത്.

കോഴിക്കോട് താമസിക്കുന്ന യുവതി ആലപ്പുഴ സ്വദേശിയാണ്. ജില്ലാ പോലീസ് മേധാവി പരാതി അന്വേഷിക്കാൻ തിരൂർ ഡി.വൈ.എസ്.പി യെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോർട്ട് ഉടൻ തന്നെ കൈമാറും എന്നാണു സൂചന. ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെ കുറ്റിപ്പുറത്ത് നിന്ന് തൃശൂർ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. 

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

പ്രായപൂർത്തിയാകാത്തവർ ഡ്രൈവ് ചെയ്താൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി, ബസുകളുടെ സമയക്രമം മാറ്റുന്നതും പരിഗണനയിൽ - ഗതാഗതമന്ത്രി

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാം കാണുക

സങ്കീർണമായ ഹൃദയശസ്ത്രക്രിയയിലൂടെ ഒരുവയസ്സുകാരിയ്ക്ക് പുതുജീവൻ; ഗെറ്റോ കിഡ്‌സിലൂടെ ലോകമെങ്ങും നിറഞ്ഞ് കേരളവും രാജഗിരി ആശുപത്രിയും

ഇപ്പോഴാണ് മനസ് ശാന്തമായത്; ബിജെപിയെ പൂർണമായി തള്ളി പത്മജ

ബിജെപിയിലേക്ക് പോയത് തെറ്റായി പോയി, ആ തെറ്റ് ഇപ്പോൾ തിരുത്തുന്നു: പത്മജ വേണുഗോപാൽ

സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു; പവന് 1,880 രൂപ കുറഞ്ഞ് 95,840 രൂപയായി, 90,000ത്തിലേക്കെത്തുമോ?

കോൺഗ്രസ് - ലീഗ് ഗൂഢാലോചനയ്ക്ക് തിരിച്ചടി; അരിയിൽ ഷുക്കൂർ വധക്കേസിൽ ജയരാജനും രാജേഷും കുറ്റവിമുക്തർ

അടുത്ത ലേഖനം
Show comments